കായംകുളം: അർബുദ പ്രതിരോധപ്രവർത്തനം ഓരോ പൗരന്റെയും കടമയാണെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നടത്തിയ ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ആർ. രാജീവ് ക്ലാസ് എടുത്തു. സമീർ സിദ്ദീഖി, ഷാജഹാൻ രാജധാനി, ഡോ. എ.പി. മുഹമ്മദ്, ബൈജു എം. ആനന്ദ്, സക്കീർ ഒതലൂർ, മുഹമ്മദ് ഷാഫി, ഷീജ നൗഷാദ്, ടി.എസ്. ഹഫ്‌സത്, സുൽഫിക്കർ അമ്പലക്കണ്ടി, ആർ. സിന്ധു, എസ്. രാജശ്രീ, ഹരീഷ് കുമാർ, അർച്ചന ശ്രീകുമാർ, പി. സിദ്ദീഖ്, ഷഹന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.