ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ . ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു ഉദ്ഘാടനം ചെയ്തു. ബി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. വി. ഗീത, പി. രാജൻ, ആർ. ബിനു, ശാന്തി, വി. പ്രകാശ്, ആത്തിക്ക ബീവി, ശോഭ സജി, എസ്. ശ്രീജ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടന്ന സമരം ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.