വൈദ്യുതി മുടങ്ങും

അരൂർ: അരൂർ സബ്സ്റ്റേഷനിൽ പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട്​ അഞ്ചുവരെ ഇൻഡസ്ട്രിയൽ എസ്​റ്റേറ്റ്, മുക്കം, ഇടക്കൊച്ചി റോഡിനിരുവശവും, ബൈപാസ് മുതൽ അരൂർ അമ്പലം വരെ ഹൈവേക്ക് കിഴക്കും അരൂക്കുറ്റി റോഡിനിരുവശവും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.