മഹാശിവരാത്രി മഹോത്സവം

മാന്നാര്‍: മേജർ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തിലെ 11 ദിവസം നീളുന്ന ശനിയാഴ്ച ആരംഭിച്ചു മാർച്ച് 1നു സമാപിക്കും. സഹസ്രകലശം, അഷ്ടദ്രവ്യ കലശം, കളഭാഭിഷേകം, ശിവരാത്രി പൂജ, ശിവരാത്രി നൃത്തം എന്നിവയാണ് പ്രധാന പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.