രക്​തസാക്ഷി അനുസ്മരണം

മാന്നാർ: യൂത്ത്​ കോൺഗ്രസ്​ മാന്നാർ മണ്ഡലം കമ്മിറ്റിയുടെ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണം ജില്ല വൈസ് ചെയർമാൻ ടി.എസ്. ഷെഫീഖ്​ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡന്റ് ജോഷ്വാ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹരികുട്ടം പേരൂർ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.