പാചകറാണിക്ക് ആദരവ്

കായംകുളം: കുറഞ്ഞ സമയത്തിനുള്ളിൽ വിഭവങ്ങളുടെ വൈവിധ്യം സൃഷ്ടിച്ച് റെക്കോഡ് നേടിയ ജിജി സിബിച്ചനെ ഹോട്ടൽ ആൻഡ്​ റസ്റ്റോറൻറ് അസോ. ആദരിച്ചു. അരമണിക്കൂറിനുള്ളിൽ 157 വിഭവങ്ങളാണ്​ ഒരുക്കിയത്​. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് സിനിൽ സബാദ് ഉദ്ഘാടനം ചെയ്തു. രമേശ് അധ്യക്ഷതവഹിച്ചു. എസ്.കെ. നസീർ, സൈഫുദ്ദീൻ മാർവൽ, നൗഷാദ്, ബാബു ശ്രീകൃഷ്ണ, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രം: APLKY1HOTEL ഹോട്ടൽ ആൻഡ്​ റസ്റ്റോറൻറ് അസോ. കായംകുളത്ത് നടത്തിയ ആദരവ് സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് സിനിൽ സബാദ് ഉദ്ഘാടനം ചെയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.