തുറവൂർ: കളിച്ചുരസിച്ച് പഠിക്കാൻ സമഗ്രശിക്ഷ കേരളം തുറവൂർ ബി.ആർ.സി നേതൃത്വത്തിൽ പ്രീപ്രൈമറി സ്‌കൂളുകളിൽ ആരംഭിച്ചു. സബ് ജില്ലതല ഉദ്‌ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. പടം : യുടെ ഉദ്ഘാടനം ദലീമ ജോജോ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.