തൃക്കുന്നപ്പുഴ: വിദ്യാർഥികൾക്ക് സ്വയം യുടെ ഉദ്ഘാടനം തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ഗവ. എൽ.പി സ്കൂളിൽ നടന്നു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മെംബർ ബി. അമ്മിണി ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡൻറ് ഭാഗ്യ ലക്ഷ്മി അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഓഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. കരാട്ടെ പരിശീലകൻ വി. വിനോദ് സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന, സന്ധ്യ സോമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.