ചാരുംമൂട്: കാർഷിക മേഖലക്ക് ഗുണകരമായ വരുമ്പ് കോരൽ യന്ത്രം കണ്ടുപിടിച്ച കെ.പി. പ്രശാന്ത് ചേർത്തലയെ ഗാന്ധി ദർശൻ വേദി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി പുരസ്‌കാരം നൽകി ആദരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി എം. കോശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രകാശ്, ടി. മന്മഥൻ, നോവൽരാജ്, ഉഷ ഗോപിനാഥ്, ഉനൈസ് ബദർ, പി. രഘു, എൻ. ശ്രീകുമാർ, സുരേഷ് കുമാർ കളീയ്ക്കൽ, അശോകൻ, എസ്. സാദിഖ്, ഷെഫീഖ്, രവീന്ദ്രൻ നായർ, വൈ. ഷാജി, വിജയൻ പിള്ള, വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.