പ്രീമാര്യേജ് കൗണ്‍സലിങ്​ ക്ലാസുകള്‍

ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യൂനിയൻ എറണാകുളം മുക്തിഭവന്‍ കൗണ്‍സലിങ്​ സെന്ററിന്റെ സഹകരണത്തോടെ‍ ശനി, ഞായർ ദിവസങ്ങളിൽ നടത്തും. സരസകവി മൂലൂർ സ്മാരക ഹാളില്‍ ശനിയാഴ്ച രാവിലെ 9.30ന് ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. പി.ആർ. രാഖേഷ് അധ്യക്ഷത വഹിക്കും. അനില്‍ പി. ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.