പ്രതിഷേധ സായാഹ്നം

കായംകുളം: മാധ്യമവിലക്കിനും പൗരാവകാശ നിഷേധത്തിനുമെതിരെ ഭരണഘടന സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധസായാഹ്നം വ്യാഴാഴ്ച വൈകീട്ട് നാലിന് ലിങ്ക് റോഡിൽ നടക്കും. എ.എം. ആരിഫ് എം.പി, അഡ്വ. യു. പ്രതിഭ എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ പി. ശശികല, കെ. അംബുജാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.