ചെങ്ങന്നൂർ: ജില്ല ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ്, പോസ്റ്റ്മോർട്ടം റൂം, നവീകരിച്ച ഓപറേഷൻ തിയറ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും പീഡിയാട്രിക് ഐ.സി.യു നിർമാണോദ്ഘാടനവും ആശുപത്രി സൂപ്രണ്ടിന് യാത്രയയപ്പും കോവിഡ് മുന്നണിപ്പോരാളികളെ ആദരിക്കലും വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.