ആലപ്പുഴ: യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ താമസിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.എം. ആരിഫ് എം.പി. കേരളത്തിൽനിന്ന് യുക്രെയ്നിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കാകുലരാണ്. ഇവരെ തിരികെയെത്തിക്കാനുള്ള നിർദേശങ്ങൾ എംബസിക്ക് നൽകണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.