പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുത്തിയതോട് ഗാന്ധിപ്രതിമക്ക് മുന്നിൽ സ്മൃതിദീപം തെളിച്ച് നടത്തി. മണ്ഡലം പ്രസിഡന്‍റ് എം.എസ്. നിധീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സുജിത് സുധാകരൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ബാലചന്ദ്രൻ, നിധിൻ ചേന്നാട്ട്, പി.ജെ. ഷിനു, വി.സി. കൃഷ്ണജിത്ത്, രഞ്ജിത്ത്, ക്ലിൻറൻ ഫ്രാൻസിസ്, ടി.എം. സുനീർ, അമൽ രവീന്ദ്രൻ, വി.എസ്. ശ്രീരാജ്, എം. മനോജ്, ആനന്ദലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ നടന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.