ചാരുംമൂട്: ലഹരിമാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് -തെക്ക് മേഖല കമ്മിറ്റികളുടെ മെഗ കാമ്പയിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറനാട് എരുമക്കുഴിയിൽ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി എസ്. മുകുന്ദനും നൂറനാട് ടൗണിൽ പ്രസിഡന്‍റ് ആർ. ബിനുവും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ചിത്രം: ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പാലമേൽ പണയിൽ ജങ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല എം.ഇ.എസ് ഭാരവാഹികള്‍ അമ്പലപ്പുഴ: 2022-25 കാലയളവിലേക്കുള്ള എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ആലപ്പുഴ എം.ഇ.എസ് ഓഫിസിൽ റിട്ടേണിങ് ഓഫിസർ തൈക്കൽ സത്താർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി. ഭാരവാഹികൾ: എ. മുഹമ്മദ് ഉസ്മാൻ (പ്രസി), ആർ.എസ്. ഷാഹുൽ ഹമീദ് ((വൈ. പ്രസി), ഹസൻ എം. പൈങ്ങാമഠം (ജന. സെക്ര), എം.എ. അബ്ദുൽ ലത്തീഫ് (ജോ. സെക്ര), എ. അഷ്റഫ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.