ആലപ്പുഴ: ടൗൺ സെക്ഷനിലെ കർഷകസംഘം ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30വരെയും കബീർ പ്ലാസ, ജെ.പി. ടവർ, രവീസ് ഹൈറ്റ്സ്, മഹേശ്വരിൽ ഹൗസ്, മഹേശ്വരി ടെക്സ്റ്റൈൽസ്, ബോട്ടുജെട്ടി, ജോസ് ആലുക്കാസ്, മാതൃഭൂമി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാത്രി 9.30 മുതൽ ബുധനാഴ്ച രാവിലെ ആറുവരെയും . തുറവൂർ: പട്ടണക്കാട് സെക്ഷനിൽ ഒളതല, കൈതവേലി, ജി.ജെ പ്രോപ്പർട്ടീസ്, കെ.ആർ, ഒളതല സ്മാൾ കയർ സൊസൈറ്റി, മുക്കണ്ണൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.