ആലപ്പുഴ: 'മീഡിയവൺ' ചാനലിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് നടന്ന ബഹുജന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അപലപിക്കപ്പെടേണ്ടതാണെന്ന് എം.എൽ.എ പറഞ്ഞു. വിഷയാവതരണം മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ യു.ഷൈജു നിർവഹിച്ചു. മുൻ എം.പി ഡോ. കെ.എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.എൽ പ്രതിനിധി എച്ച്. മുഹമ്മദ് അലി, ഹസൻ പൈങ്ങാമഠം, നവാസ് ജമാൽ, പ്രോഗ്രാം കൺവീനർ സുധീർ കോയപറമ്പ്, ബേബി പാലക്കാടൻ, ജോസുകുട്ടി എന്നിവർ പങ്കെടുത്തു. photo : apl MB1 Media one മീഡിയവൺ ചാനലിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ബഹുജന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.