കായംകുളം: കവയിത്രിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായിരുന്ന മൈമൂൺ അസീസ് അനുസ്മരണം നടന്നു. ബി. ദിലീപൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി റീഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ് ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. എൽ.കെ. ലിഖിത, എൽ. സൗഭാഗ്യകുമാരി, പുതുപ്പള്ളി സെയ്ത്, വിജയൻ ചെമ്പക, വള്ളികുന്നം വിജയകുമാർ, താഹ വൈദ്യൻവീട്ടിൽ, എൻ.ആർ. അജയകുമാർ, തത്ത ഗോപിനാഥ്, പുഷ്പകുമാർ, സദാനന്ദൻ മുരുക്കുമ്മൂട്, സിയാദ് പെരിങ്ങാല തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.