attn ptaaaaaaa ചെങ്ങന്നൂർ: 110ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതി കിടങ്ങന്നൂർ ശ്രീവിജയാനന്ദ ആശ്രമത്തിലെത്തി. ക്ഷേത്ര മേൽശാന്തി താമരയിൽ മഠം നാരായണൻ നമ്പൂതിരിയിൽനിന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ് പി.എസ്. നായര്‍ ഏറ്റുവാങ്ങിയ ജ്യോതി കൺവീനർമാരായ ജി. കൃഷ്ണകുമാർ എൻ.ജി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈമാറി. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ. ഹരിദാസ്, പന്മന മഞ്ചേഷ്, എസ്.ആർ.കെ. പിള്ള, അനിരാജ് ഐക്കര, ഗോപിനാഥൻ നായർ ഓതറ, ശ്രീജിത് അയിരൂർ, പി.ആർ. ഷാജി, അനിൽ കുമാർ, മോഹൻ കുമാർ, രമേശ് കുമാർ, വിജയ കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.