ആലപ്പുഴ: കാപ്പ നിയമം ചുമത്തി ഭരണിക്കാവ് കട്ടച്ചിറ മുറിയിൽ ടിനു ജോർജ് തോമസിനെ (25) ആറുമാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തി. വള്ളികുന്നം, കായംകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2017 മുതൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, സർക്കാർ ഉദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, അതിക്രമിച്ചുകയറുക, മയക്കുമരുന്ന് കൈവശം സൂക്ഷിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്. photo : apl criminal tinu george ടിനുജോർജ് തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.