ചേർത്തല: പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിക്കുമേലെ തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതിയായ യുവതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ വൈകും. പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ട പ്രധാന പ്രതി ഇന്ദു (സാറ-35) കുഴഞ്ഞുവീണിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ 10 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചത്. യുവതിയെ അറസ്റ്റ് ചെയ്ത15 ദിവസത്തിനുള്ളിൽ ചികിത്സ പൂർത്തിയായാലേ ഇനിയും പൊലീസിന് കസ്റ്റഡിയിൽ ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.