ആലപ്പുഴ: ആത്മ നിർഭർ ഭാരതും, മേക്ക് ഇൻ ഇന്ത്യയും ഉപേക്ഷിച്ചിട്ട് പിഎം ഗതി ശക്തി എന്ന പദ പ്രയോഗം കൊണ്ട് രാജ്യത്തെ തൊഴിലില്ലാത്ത ജനതയെ കബളിപ്പിക്കുന്ന ബജറ്റാണ് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു. വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഇന്ധന വില കുറക്കാനോ ക്രിയാത്മകമായ യാതൊരു നിർദേശമോ ,നടപടിയോ ബജറ്റിൽ ഇല്ലെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.