വടുതല: ലോകായുക്തയുടെ അധികാരം എടുത്തുമാറ്റാനുള്ള പിണറായി സർക്കാറിന്റെ നടപടിക്കെതിരെ വെൽഫെയർ പാർട്ടി വടുതല ജങ്ഷനിൽ നടത്തിയ നിൽപ് സമരം ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സിയാദ് ആന്നലത്തോട് അധ്യക്ഷത വഹിച്ചു. ഹസനുൽ ബന്ന, എം.എ. അലിയാർ, ടി.എസ്. ജുനൈദ്, നളർ കാളഞ്ചേരിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : സർക്കാർ ലോകായുക്തയെ കൂച്ചുവിലങ്ങിടുന്നതിൽ പ്രതിഷേധിച്ച് വടുതലയിൽ വെൽഫെയർ പാർട്ടി നടത്തിയ നിൽപ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.