ആലപ്പുഴ: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആശുപത്രി സേവനം ആവശ്യമായി വന്നാല്‍ കണ്‍ട്രോള്‍ റൂമിലെ 0477 2239999 ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ കോവിഡ് ബാധിതരെ പരിശോധിക്കുന്ന ആശുപത്രികള്‍: ജനറല്‍ ആശുപത്രി, ആലപ്പുഴ- 8547725724. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ചേര്‍ത്തല- 6235110245 താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, ഹരിപ്പാട്- 9495231309 താലൂക്ക് ആശുപത്രി, കായംകുളം- 9188317262 ജില്ല ആശുപത്രി, മാവേലിക്കര-7994108674. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് ഈ ആശുപത്രികളിലും ചികിത്സ തേടാം. കിടത്തിച്ചികിത്സ മെഡിക്കല്‍ കോളജ് ആശുപത്രിയിലും താഴെ കേന്ദ്രങ്ങളിലും ലഭ്യമാണ്. ജനറല്‍ ആശുപത്രി, ആലപ്പുഴ -8547725724, ഡി.സി മില്‍സ് സെഞ്ച്വറി ആശുപത്രി, മുളക്കുഴ - 8921278491. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ (ഗര്‍ഭിണികള്‍ക്ക്)- കോവിഡ് ചികിത്സ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍: കെ.വി.എം ആശുപത്രി, ചേര്‍ത്തല-0478 2832300 പി.എം.സി പൂച്ചാക്കല്‍- 0478 2522552, 7907367353 വി വണ്‍ ഹോസ്പിറ്റല്‍, മണ്ണഞ്ചേരി-0477 2292913, 9207208020 മഹാജൂബിലി മെമ്മോറിയല്‍ ആശുപത്രി, എടത്വ -0477 2214151, വി.എസ്.എം ആശുപത്രി മാവേലിക്കര-0479 2304222, ശ്രീകണ്ഠപുരം മാവേലിക്കര-0479 2309000, സഞ്ജീവനി ഹോസ്പിറ്റല്‍, കൊല്ലകടവ്-0479 2350030, കെ.എം ചെറിയാന്‍ മെമ്മോറിയല്‍ ആശുപത്രി, ചെങ്ങന്നൂര്‍ -9188954800, മാമ്മന്‍ മെമ്മോറിയല്‍ ആശുപത്രി, ചെങ്ങന്നൂര്‍-0479 2452823. ----------- മീഡിയവൺ വിലക്ക്: എം.പി പ്രതിഷേധിച്ചു ആലപ്പുഴ: മീഡിയവൺ ചാനലിന്റെ സംപ്രേഷണാനുമതി വ്യക്തമായ കാരണങ്ങളില്ലാതെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കേന്ദ്ര സർക്കാറിന്റെ കടന്നുകയറ്റമാണെന്നും എ.എം. ആരിഫ് എം.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.