അമ്പലപ്പുഴ: തെക്കേ മേലെത്തുങ്കരി, താന്നിപ്പാലം തെക്കുവശം സ്ഥാപിച്ച കൈമൂട് അമ്പലം എന്ന് നാമകരണം ചെയ്തിരിക്കുന്ന ട്രാൻസ്‌ഫോർമറുകളും അനുബന്ധ ലൈനുകളും ചൊവ്വാഴ്ച മുതൽ ചാർജ് ചെയ്യും. പൊതുജനങ്ങൾ ട്രാൻസ്ഫോർമറുമായോ അനുബന്ധ ലൈനുമായോ സമ്പർക്കത്തിൽ വരരുതെന്ന് അമ്പലപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.