സർവമത പ്രാർഥന

അമ്പലപ്പുഴ: ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ജങ്​ഷന് സമീപം ഗാന്ധിസ്മരണയും യും നടത്തി. പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആർ.വി. ഇടവന ഉദ്​ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം ഷിത ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് അംഗം സീന ടീച്ചർ, മുഹമ്മദ് പുറക്കാട്, സാബു വെള്ളാപ്പള്ളി, ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, അനിൽകുമാർ വെള്ളൂർ, ഷിബ മുഹമ്മദ്, സുജാത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.