മുഹമ്മ: കക്ക വാരാൻ പോകുന്ന വള്ളത്തിൽനിന്ന് എൻജിൻ മോഷ്ടിച്ചതായി പരാതി. പഞ്ചായത്ത് 10ാം വാർഡ് പനക്കാപറമ്പ് പി.കെ. തിലകന്റെ വള്ളത്തിൽനിന്ന് 23,000 രൂപ വിലയുള്ള എൻജിൻ രാത്രിയാണ് മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെ പണിക്കുപോകാൻ ചെന്നപ്പോൾ വള്ളത്തിൽ എൻജിൻ ഇല്ലായിരുന്നു. മുഹമ്മ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.