ആലപ്പുഴ: ഗാന്ധിജിയുടെ രക്തസാക്ഷിദിനം ദേശീയ പുനരർപ്പണ ദിനമായി കോൺഗ്രസ്-എസ് ആചരിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മണ്ഡലങ്ങളിൽ ബ്ലോക്ക് പ്രസിഡന്റുമാരും ജില്ല ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.