കോവിഡ് കൺട്രോൾ റൂം

ആലപ്പുഴ: കോവിഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്ക്​ ആരോഗ്യവകുപ്പിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നമ്പർ: 0477 2239999. സംശയ നിവാരണം, രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക, ആംബുലൻസ് സേവനം, ക്വാറന്‍റീൻ നിർദേശങ്ങൾ എന്നിവക്ക്​ ഈ നമ്പറിലേക്ക് വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.