കായംകുളം: വനിത ശാക്തീകരണ പ്രവർത്തനങ്ങളും ചെറുകിട സംരംഭങ്ങളും ഊർജിതപ്പെടുത്താൻ അനുഗ്രഹ വെൽഫെയർ സൊസൈറ്റി വാർഷിക കൺവെൻഷൻ തീരുമാനിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല സെക്രട്ടറി യു. ഷൈജു അധ്യക്ഷത വഹിച്ചു. എസ്. മുജീബ് റഹ്മാൻ, എ. നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. നാസർ (പ്രസി), മുബീർ എസ്. ഓടനാട് (സെക്ര), അഷ്റഫ് കാവേരി, ഡോ. സുൽഫിയ സമദ് (വൈസ് പ്രസി), ഇ. സക്കീർ, നസീർ ഹമീദ് (ജോ. സെക്ര),എസ്. മുജീബ് റഹ്മാൻ, കെ.ജെ. സലീം, നിസ നാസർ, വൈ. ഇർഷാദ് (നിർവാഹക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.