മണ്ണഞ്ചേരി: മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് ആലപ്പുഴ ജില്ല പരിവാർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഗൂഗിൽ മീറ്റിലൂടെ നടന്ന ക്ലാസ് മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഡവലപ്പ്മെന്റ് ആന്റ് ഡിസബിലിറ്റി സ്റ്റഡീസ് ഡയറക്ടർ ഡോ. ബാബുരാജ്, വണ്ടാനം മെഡിക്കൽ കോളജ് അസ്സോസിയേറ്റ് പ്രഫസർ ഡോ. സി.വി. ഷാജി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന അധ്യക്ഷൻ എം.പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മുജീബ് അധ്യക്ഷത വഹിച്ചു. നാഷണൽ ട്രസ്റ്റ് കൺവീനർ രാജപ്പൻ, രേവമ്മ ഷാജി, ജോഷ്വാ ചാക്കോ തുടങ്ങിയർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.