ഹരിപ്പാട്: ചിങ്ങോലി യുവജനസമാജം ഗ്രന്ഥശാലയും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരിമുക്ത പ്രചാരണഭാഗമായി . ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ഐശ്വര്യ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെമിനാർ കേരള ഗ്രന്ഥശാലാസംഘം മുൻ എക്സിക്യൂട്ടിവ് മെംബർ മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റിവ് ഓഫിസർ കെ. ജയകൃഷ്ണൻ ക്ലാസ് നയിച്ചു. മുൻ ജില്ല ജഡ്ജ് എൻ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എം.എ. കലാം, പി. സുകുമാരൻ, അഡ്വ. ആർ. കിരൺകുമാർ, അനീഷ് എസ്. ചേപ്പാട്, ടി. ചന്ദ്രൻ, കെ. നാരായണപിള്ള, ആർ. ചന്ദ്രൻ പിള്ള, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.