വൈദ്യുതി മുടങ്ങും

ആലപ്പുഴ: ടൗൺ സെക്ഷനിലെ കബീർപ്ലാസ, ജെ.പി ടവർ, രവീസ്​ ഹൈറ്റ്​സ്​ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ആലപ്പുഴ: ടൗൺ സെക്ഷനിലെ മാർക്കറ്റ്​ ട്രാൻസ്​ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ 5.30വരെ . ആലപ്പുഴ: സൗത്ത് സെക്​ഷൻ പരിധിയിൽ​ കൈതവന, ഗോപി ട്രാൻസ്ഫോർമറുകളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറുവരെ . മാന്നാർ: നാടന്നൂർപടി, ബുധനൂർ സൗത്ത് ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച പകൽ . ഗതാഗത നിയന്ത്രണം ചേർത്തല: ചേർത്തല-അരൂർ-തോപ്പുംപടി റോഡിൽ അരൂർ ഓവർ ബ്രിഡ്ജിന് താഴെ റോഡ് നിർമാണത്തിന്‍റെ ഭാഗമായി അരൂർ-തോപ്പുംപടി ഭാഗത്തേക്കുള്ള ഗതാഗതത്തിന്​ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പൂർണ നിയന്ത്രണം ഏർ​പ്പെടുത്തിയതായി പൊതുമരാമത്ത്​ അസി. എൻജിനീയർ അറിയിച്ചു. തോപ്പുംപടി വഴി എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ കുമ്പളം-വൈറ്റില വഴിയും തോപ്പുംപടിക്ക് പോകുന്ന ഓർഡിനറി സർവിസുകൾ കുമ്പളം-കുണ്ടന്നൂർ വഴി തോപ്പുംപടിക്കും സർവിസ് നടത്തണം. കുമ്പളം, വൈറ്റില വഴി സർവിസ് നടത്തുന്ന ബസുകൾക്ക് ഫാസ്ടാഗ്​ ഉറപ്പുവരുത്തണം. പരിപാടികൾ ഇന്ന്​ ചെങ്ങന്നൂർ കോടുകുളഞ്ഞി സെന്‍റ്​​ ജോൺസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം -പ്രതിഷ്ഠകൂദാശ -ഉച്ച 2.00 ചേർത്തല നെടുമ്പ്രക്കാട് ക്ഷേത്രം: ഉത്സവം. കാഴ്ച​ശ്രീബലി -വൈകു. 6.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.