ചെങ്ങന്നൂർ: മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന കൺവെൻഷൻ വ്യാഴം മുതൽ ഞായർ വരെ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്‍ററിലും വിവിധ പള്ളികളിലുമായി നടക്കും. വ്യാഴം വൈകീട്ട് 6.30ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്‍ററിൽ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ അധ്യക്ഷതവഹിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ എട്ടിന് ഡോ. തോമസ് മാർ തീത്തൂസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ കുർബാന ശുശ്രൂഷ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.