കായികമേളയിലെ വിജയികളെ അനുമോദിച്ചു

വെണ്മണി: ഭാരത യുവജനകാര്യ കായിക മന്ത്രാലയം ആലപ്പുഴ നെഹ്​റു യുവകേന്ദ്ര സംഘടിപ്പിച്ച ഗ്രാമീണ കായികമേളയുടെ ഭാഗമായി നടന്ന കളരിപ്പയറ്റ് മത്സരത്തിൽ വിജയിച്ച വെണ്മണി ബോധിക്ഷേത്ര കളരി വിദ്യാർഥികളായ നിഷാന്ത്, ദേവനാരായണൻ, അമൃത, അനന്യ, അഭിരാം, ആദർശ് എന്നിവരെ കളരി ഗുരുക്കൾ ജയപ്രകാശിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.