സൗജന്യ പരിശീലനം

കറ്റാനം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിൽ ഇലിപ്പക്കുളം മങ്ങാരത്ത് ന്യൂനപക്ഷ യുവജനങ്ങൾക്ക്​ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മങ്ങാരം ബിഷാറത്തുൽ ഇസ്​ലാം മദ്റസയിലാണ് പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമാണ് നൽകുന്നത്. താൽപര്യമുള്ള 18 വയസ്സ്​ കഴിഞ്ഞ ഉദ്യോഗാർഥികൾ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. മൂന്ന് ബാച്ചിലാണ് പ്രവേശനം. ഫോൺ: 9496231422, 9656992731, 9447503207.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.