മാവേലിക്കര: കേരള പുലയർ മഹാസഭ മറ്റം - ആഞ്ഞലിപ്ര ശാഖയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കുമെതിരെ പ്രചാരണ പരിപാടിയായ . ജില്ല പഞ്ചായത്ത് അംഗം ജി. ആതിര ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എസ്. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.പി. ലാൽകുമാർ സന്ദേശം നൽകി. പുതിയ ഭാരവാഹികളായി എസ്. പ്രേംജിത്ത്(പ്രസി.), വസന്ത ചിത്തൻ(സെക്ര.), കെ. രാജപ്പൻ(ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ചിത്രം കേരള പുലയർ മഹാസഭ മറ്റം - ആഞ്ഞിലിപ്രാ ശാഖ സ്‌നേഹാർദ്രം കാമ്പയിൻ ജില്ല പഞ്ചായത്ത് അംഗം ജി.ആതിര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.