മാന്നാർ: പിടിപ്പണ സമർപ്പണത്തിലൂടെ പ്രശസ്തമായ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് പൊങ്കാല മഹോത്സവത്തിന് പരിസമാപ്തി. രാവിലെ മേൽശാന്തി ഈശ്വരൻ നമ്പൂതിരി പൊങ്കാലക്ക് തുടക്കം കുറിച്ച് ഭണ്ഡാര അടുപ്പിലേക്ക് അഗ്നിപകർന്നു. പിന്നീട് ഭക്തർ ഒരുക്കിയ അടുപ്പുകളിലേക്കും തീ പകർന്നു നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ പൊങ്കാല നിവേദ്യം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.