കായംകുളം: ലിംഗ സമത്വത്തിന്‍റെ മറവിൽ ലിബറലിസം ഒളിച്ചുകടത്താനുള്ള നീക്കങ്ങൾക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'റൗണ്ടപ്' ലീഡേഴ്സ് ക്യാമ്പ് ആഹ്വാനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഹുസൈൻ മുസ്ലിയാർ ആലപ്പുഴ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി, സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഹ മുസ്ലിയാർ, മുഹമ്മദ് പറവൂർ, എം.എം. ഇബ്രാഹീം, സയ്യിദ് അഹമ്മദ് ജിഫ്രി ഇടുക്കി, അനസ് മദനി കോട്ടയം, സുൽഫിക്കർ വള്ളക്കടവ്, മുഹമ്മദ് ഫിറോസ് അഹ്സനി എറണാകുളം, മുഹമ്മദ് ഷിയാഖ് ജൗഹരി പത്തനംതിട്ട എന്നിവർ സംസാരിച്ചു. ചിത്രം: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കായംകുളത്ത് സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന സെക്രട്ടറി ഡോ.അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.