പരിപാടികൾ ഇന്ന്​

ആലപ്പുഴ നഗരസഭ ശതാബ്​ദിമന്ദിരം കോമ്പൗണ്ട്​: വാട്ടർ കിയോസ്ക്​​ ഉദ്​ഘാടനം. മന്ത്രി പി. പ്രസാദ് ​-രാവിലെ 10.30 ആലപ്പുഴ വാടയ്ക്കൽ പുന്നപ്ര റോഡ്​: ജില്ല ഒളിമ്പിക്സ്​ സൈക്ലിങ്​ മത്സരം -രാവിലെ 6.30 ആലപ്പുഴ വൈ.എം.സി.എ ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ്​ ടേബിൾ ടെന്നീസ്​ മത്സരം -രാവിലെ 10.00 കളർകോട്​ എൽ.പി.എസ്​ ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ്​ തൈക്വാൻഡോ മത്സരം -രാവിലെ 11.00 ചേർത്തല എൻ.എസ്​.എസ്​ യൂനിയൻ ഓഡിറ്റോറിയം: ജില്ല ഒളിമ്പിക്സ്​ കരാട്ടെ മത്സരം -രാവിലെ 11.00 തിരുവിഴ ഫാം ടൂറിസം കേന്ദ്രം: ആരോഗ്യസുരക്ഷ പദ്ധതി ഉദ്​ഘാടനം മന്ത്രി പി. പ്രസാദ് ​-രാവിലെ 6.00 പച്ച-ചെക്കിടിക്കാട്​ ലൂർദ്​ മാതാ പാരിഷ് ഹാൾ: സൗജന്യനേത്ര ചികിത്സക്യാമ്പ്​ -രാവിലെ 9.00 കായിപ്പുറം ആസാദ്​​ മെമ്മോറിയൽ എൽ.പി. സ്കൂൾ: ആര്യാട്​ ​ബ്ലോക്ക്​ പഞ്ചായത്ത്​ ക്ഷീരസംഗമം -രാവിലെ 10.00 ചേർത്തല വുഡ്​ലാൻഡ്​സ്​ ഓഡിറ്റോറിയം: വെളുത്തേടത്ത്​ നായർ സമാജം ജില്ല സമ്മേളനം -രാവിലെ 10.00 വളവനാട്​ ലക്ഷ്​മി നാരായണക്ഷേത്രം: പൊങ്കാല സമർപ്പണം -രാവിലെ 8.00 അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: പന്ത്രണ്ട്​ കളഭം ഉത്സവം. ദീപാരാധന -വൈകു. 6.30 ചെങ്ങന്നൂർ ഐ.എച്ച്​.ആർ.ഡി എൻജിനീയറിങ്​ കോളജ്​: കരുണ പെയിന്‍ ആൻഡ്​ പാലിയേറ്റിവ്​ കെയർ സൊസൈറ്റി ഏഴാം​വാർഷികം -രാവിലെ 10.00 സിംഗിങ്ങ്​ ആർട്ടിസ്​റ്റ്​ അസോസിയേഷൻ വാർഷികം 24ന്​ ആലപ്പുഴ: സിങ്ങിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കേരളയുടെ മൂന്നാം വാര്‍ഷികവും ധനസഹായവിതരണവും 24ന് ആലപ്പുഴ തത്തംപള്ളി സി.വൈ.എം.എ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന്​ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഗായകരായ വിവേകാനന്ദന്‍, വിധു, ഋഷികേശ്, പുഷ്പലത എന്നിവരെ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ റഷീദ് റെയ്ബാന്‍, ജോൺ തോമസ്, സ്മിത ബിജു, അനില്‍ ശ്രീരംഗം, അനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.