അരൂർ പഞ്ചായത്ത് അദാലത്​

അരൂർ: അരൂർ പഞ്ചായത്തിൽ പരാതി പരിഹാര അദാലത്​ നടത്തി. 25ൽഅധികം പരാതികളാണ്​ പരിഗണിച്ചത്​. ഭൂരിഭാഗവും തീർപ്പാക്കി. പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി , വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.