ആലപ്പുഴ: ടൗൺ സെക്ഷനിലെ കളപ്പുര, ആറാട്ടുവഴി, ശരവണ, ഇ.എസ്.ഐ നോർത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ 5.30വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. ടൗൺ സെക്ഷനിലെ ആക്സിസ് ബാങ്ക്, ശാന്തി തിയറ്റർ, രാജ രാജേശ്വരി, കെ.കെ.എൻ പ്ലാസ, എസ്.ബി.ഐ എ.ഡി.ബി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാത്രി 9.30 മുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.