ചേർത്തല: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ മെഗാ പ്രോജക്റ്റും സ്കൂളുകളിലേക്കുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 50 സ്കൂളുകൾക്കാണ് ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തത്. ശ്രീകണ്ഠമംഗലം എൻ.എസ്.എസ് എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക രാജാമണി ആദ്യ വിതരണം ഏറ്റുവാങ്ങി. പ്രസിഡന്‍റ് എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. മുൻ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ജോൺ സി. നേരോത്ത്, അസി. ഗവർണർ വി.എൻ. ബാബു, എൻ. അനുഷ്, ഫ്രാൻസിസ് മജോ, ടി.പി. നാസർ, പി.ജെ. ജോസഫ് പുളിക്കപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ചിത്രം: റോട്ടറി ക്ലബ് ഓഫ് ചേർത്തലയുടെ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.