ചാരുംമൂട്: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പാലമേൽ വടക്ക് മേഖല സംഘാടക സമിതി രൂപവത്കരിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം അനു ശിവൻ ഉദ്ഘാടനം ചെയ്തു. പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. സദാശിവൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എസ്. അരുൺ, എ.ഐ.എസ്.എഫ് ജില്ല ജോയന്‍റ് സെക്രട്ടറി ആദർശ് തുളസീധരൻ, മണ്ഡലം സെക്രട്ടറി അനന്ദു മോഹൻ, ജില്ല കമ്മിറ്റി അംഗം അജയ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: അജയഘോഷ് (ചെയർ), രാഗി സുരേഷ് (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.