ചാരുംമൂട്: ഭിന്നശേഷിക്കാരെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുനക്കര ഗവ. യു.പി സ്കൂളിൽ ബ്രെയ്ലി ദിനം ആചരിച്ചു. എസ്.എം.സി ചെയർമാൻ പി. പ്രവീൺ അധ്യക്ഷതവഹിച്ചു. ഹെഡ് മിസ്ട്രസ് ഇൻചാർജ് ഷീബ, ബി.ആർ.സി ക്ലസ്റ്റർ കോഓഡിനേറ്റർ രാജി, സ്പെഷൽ ടീച്ചർ മായ, അധ്യാപകരായ റാം മോഹൻ, ജിജി ജോൺ, അഞ്ജു, രമ, ഷൈമ, മഞ്ജു, സ്റ്റാഫ് സെക്രട്ടറി അജിത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.