താൽക്കാലിക നിയമനം

ചെങ്ങന്നൂർ: ചെങ്ങന്നൂർ എൻജിനീയറിങ്​ കോളജിൽ 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള ​ലെക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് നടത്തുന്നു. ഈ മാസം ഏഴിന് രാവിലെ 10.30ന് ടെസ്റ്റ് /ഇന്‍റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കും. താൽപര്യമുള്ള 39 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ നേരിട്ട്​ ഹാജരാകണം. വെബ്സൈറ്റ്: www.ceconline.edu ഫോൺ: 0479 2454125, 2451424, 2455125.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.