ഹരിപ്പാട്: യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല' മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പദയാത്ര യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി കെ.എസ്. ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പദയാത്ര സമാപന സമ്മേളനം എം. ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഷാഹു ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ദീപു മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.