മന്നം ജയന്തിയാഘോഷം

മാന്നാർ: കുരട്ടിക്കാട് 1647ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു. പ്രസിഡൻറ് എൻ. മോഹൻകുമാർ ഭദ്രദീപം തെളിച്ചു. കരയോഗാംഗങ്ങൾ പുഷ്പാർച്ചന നടത്തി. മോഹനചന്ദ്രൻ നായർ സ്വാഗതവും ശ്യാംകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.