അമ്പലപ്പുഴ: പുന്നപ്ര-വയലാർ സമരസേനാനിയും പുന്നപ്ര പഞ്ചായത്ത് ആദ്യ പ്രസിഡന്‍റുമായ സംഘടിപ്പിച്ചു. സി.പി.ഐ പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച സമ്മേളനം സി.പി.ഐ അലപ്പുഴ ജില്ല എക്സിക്യൂട്ടിവ് ആംഗം വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സി. വാമദേവ് അധ്യക്ഷത വഹിച്ചു. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ.കെ. ജയൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.ആർ. അശോകൻ, കെ.എഫ്. ലാൽജി, പി.ഡി. മധു, മണിലാല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.