തുറവൂർ: നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' തുറവൂർ ക്ലസ്റ്റർതല ഉദ്ഘാടനം പട്ടണക്കാട് ഗവ. എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. എൻ.എസ്.എസ് തുറവൂർ പി.എ.സി മെംബർ കെ.എസ്. സുനിമോൻ സന്ദേശം നൽകി. പടം : അതിജീവനം 2021 മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.